അജിത. സി

പ്രസിഡന്റ്

About Us

ആര്യങ്കോട് ഗ്രാമപഞ്ചായത്ത്

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് തിരുവനന്തപുരത്തെ ഏറ്റവും സജീവമായ, വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ്.
സാമൂഹ്യനീതി, സമഗ്രവികസനം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്ത് ജനസഹകരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു.

ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ് പഞ്ചായത്ത് ഭരണത്തിന്റെ മുഖ്യ ദൗത്യം.
വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുടിവെള്ളം, ശുചിത്വം, മൃഗസംരക്ഷണം, കൃഷി, വനിതാ ബാലവികസനം, തൊഴിൽ ഉറപ്പ് തുടങ്ങി എല്ലാ മേഖലകളിലും ആര്യങ്കോട് ഗ്രാമപഞ്ചായത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ആര്യങ്കോട് ഗ്രാമ പഞ്ചായത്ത്

നമ്മുടെ ജനപ്രതിനിധികൾ

ശ്രീജകുമാരി ആർ എൽ

വൈസ് പ്രസിഡന്റ്‌, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

ഇടവാൽ

ഉഷ ടീച്ചർ

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ചിലമ്പറ 

സാം കുമാർ

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

ചെമ്പൂർ

അനിൽ കെ

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ 

തുടലി 

ലതകുമാരി ഡി

മെമ്പർ

കീഴാറൂർ 

ആർ എസ് അഖിൽ

മെമ്പർ

ആര്യങ്കോട് 

സുവർണൻ റ്റി

മെമ്പർ

സിമി ആർ

മെമ്പർ

മുക്കുതലയ്ക്കൽ 

രാജേഷ്കുമാർ ആർ

മെമ്പർ

മഞ്ചംകോട് 

ലീല സ്റ്റാൻലി

മെമ്പർ

കരിക്കോട്ടുകുഴി 

സുരേന്ദ്രൻ കെ

മെമ്പർ

മിനിമോൾ

മെമ്പർ

മുക്കോലവിള 

ഓമനയമ്മ

മെമ്പർ

മൈലച്ചൽ 

എസ് പ്രഭാകരൻ

മെമ്പർ

രമ്യാ ജെ ആർ

മെമ്പർ

കാവല്ലൂർ 

രാജേഷ് എം

മെമ്പർ

ജില്ല

തിരുവനന്തപുരം

താലൂക്ക്

കാട്ടാക്കട

ബ്ലോക്ക് പഞ്ചായത്ത്

പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത്

അസംബ്ലി മണ്ഡലം

പാറശ്ശാല നിയമസഭാ മണ്ഡലം

പാർലമെന്റ് മണ്ഡലം

തിരുവനന്തപുരം

വാർഡുകൾ

17

വിസ്തീർണ്ണം

21.78 sq km

ജനസംഖ്യ

26,361

ഫോമുകൾ

അപേക്ഷ ഫോമുകളും അനുബന്ധങ്ങളും

ഓണർഷിപ്പ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

ജനന മരണ സർട്ടിഫിക്കറ്റ് അപേക്ഷ

അഗതി പെന്‍ഷനുള്ള അപേക്ഷ

ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷനുളള അപേക്ഷ

കെട്ടിട നിര്‍മ്മാണ പെർമിറ്റ്

വിവാഹം രജി. സമർപ്പിക്കുന്ന അപേക്ഷ

മറ്റ് അപേക്ഷകൾ

ഗാലറി

വികസന സ്ഥിതിവിശേഷം