മഞ്ചംകോട് വാർഡ് നമ്പർ 8ൽ പോളിയോ പ്രതിരോധ വാക്സിനേഷൻ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണവും പോളിയോ രോഗത്തിനെതിരായ പ്രതിരോധവും ഉറപ്പാക്കുന്നതിനായി കുട്ടികൾക്ക് പോളിയോ
ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെന്ററിലെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും ജമന്തി തൈ നട്ട് ഹരിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. അജിതയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി

