സൗഹൃദ കൂട്ടായ്മ

മറ്റുള്ളവ

ആദി കൃഷ്ണയുടെ വീട്ടിൽ സ്നേഹസംഗമമായി ചങ്ങാതിക്കൂട്ടം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ GHSS കീഴാറ്റൂർ സ്കൂളിലെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിയായ ആദി കൃഷ്ണയുടെ വീട്ടിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ആദി കൃഷ്ണയുടെ ജന്മദിനവും ആഘോഷിച്ചു. 2026 ജൂലൈ 21 രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ,