കുടിവെള്ളവും ശുചിത്വവും

കുടിവെള്ളവും ശുചിത്വവും

കാവല്ലൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ

കാവല്ലൂർ വാർഡിൽ വാർഡ് മെമ്പർ രമ്യയുടെ നേതൃത്വത്തിൽ സാനിറ്റേഷൻ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങൾ, റോഡരികുകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. മഴക്കാലത്ത് വെള്ളക്കെട്ടിനും കൊതുകുജന്യ
കുടിവെള്ളവും ശുചിത്വവും

കാലായിൽ വാർഡിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

കാലായിൽ വാർഡ് നമ്പർ 6-ൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പൊതുസ്ഥലങ്ങളും പരിസരങ്ങളും ശുചിയായി നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സി. അജിതയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. പ്രദേശത്തെ റോഡുകൾ, കുഴികൾ,
കുടിവെള്ളവും ശുചിത്വവും

‘തെളിനീർ ഒഴുകും നവകേരളം’ പദ്ധതിക്ക് തുടക്കമായി; ഉദ്ഘാടനം നിർവഹിച്ച് സി. കെ. ഹരീന്ദ്രൻ എം.എൽ.എ

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘തെളിനീർ ഒഴുകും നവകേരളം’ പദ്ധതിയുടെ ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ ജനകീയ എം.എൽ.എ സി. കെ. ഹരീന്ദ്രൻ നിർവഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം, ശുചിത്വം ഉറപ്പാക്കൽ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ ശുചീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ