vysakhmlr

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

പോഷൻ ‘മ’ 2026 — കരിബാലക്കുഴി അങ്കണവാടി സെന്റർ 44-ൽ ഉദ്ഘാടനം

കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന പോഷൻ മ 2026 പരിപാടിക്ക് കരിബാലക്കുഴി അങ്കണവാടി സെന്റർ നമ്പർ 44-ൽ തുടക്കമായി. കാവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമ്യ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

പോഷന്‍ “മ” 2026 — നെല്ലിയിൽ അങ്കണവാടി സെന്റർ 49-ൽ ഉദ്ഘാടനം

കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന പോഷന്‍ "മ" 2026 പരിപാടിക്ക് നെല്ലിയിൽ അങ്കണവാടി സെന്റർ നമ്പർ 49-ൽ തുടക്കമായി. അര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അജിത പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മികച്ച
തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതിയുടെ പ്രോജക്ട് മീറ്റിംഗ് കാലായിൽ വാർഡിൽ നടന്നു

അര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാലായിൽ വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൂന്ന് സൈറ്റുകളിലായി പ്രോജക്ട് മീറ്റിംഗ് സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ പങ്കാളിത്തം, പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ് എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. അര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കാലായിൽ
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

സ്നേഹപ്പൂക്കളം തീർത്ത് കാശിനാഥിന് ഓണചങ്ങാതി

സമഗ്ര ശിക്ഷ കേരള ബി.ആർ.സി കാട്ടാക്കടയുടെ നേതൃത്വത്തിൽ JPHSS ഒറ്റശേഖരമംഗലം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥിന്റെ വീട്ടിൽ ‘ഓണചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു. ശാരീരിക പരിമിതികൾ കാരണം വിദ്യാലയത്തിലെത്താൻ കഴിയാത്ത കാശിനാഥിന് ബി.ആർ.സി കാട്ടാക്കടയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരികയാണ്.
കൃഷി

നാളികേര ദിനാചരണം – മണ്ണിനൊപ്പം, കർഷകനൊപ്പം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നാളികേര ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ പ്രധാന വിളയായ നാളികേരത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത നാളികേര തൈ നട്ടുകൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത്
ആരോഗ്യം

ബാല്യസ്പന്ദനം: അങ്കണവാടികളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടന്നു

ബാല്യസ്പന്ദനം പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന സംഘടിപ്പിച്ചു. 3 മാസം മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യനില, വളർച്ച, ശാരീരിക വികാസം എന്നിവ ആരോഗ്യവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത പരിപാടിയുടെ ഭാഗമായി പങ്കെടുത്തു.
മറ്റുള്ളവ

കീഴാറൂര്‍ പെരുമ 2026: ഓണാഘോഷത്തിന് നാടൻപാട്ടിന്റെ താളവും കലയുടെ നിറവും

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നവീന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കീഴാറൂർ പെരുമ 2026” ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 25 മുതൽ 28 വരെ വിപുലമായി നടന്നു. നാല് ദിവസങ്ങളിലായി അത്തപ്പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ വിവിധ മത്സരങ്ങൾ,
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

സാന്ത്വനത്തിന്റെ കരുതലുമായി ആര്യങ്കോട് ഗ്രാമപഞ്ചായത്ത്

ഓണത്തിന്റെ സന്തോഷവും സ്നേഹവും സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിതയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന രോഗികളുടെ വീടുകളിലെത്തിയാണ് ഓണക്കിറ്റുകൾ കൈമാറിയത്. ആരോഗ്യപ്രശ്നങ്ങളാൽ
കുടുംബശ്രീ

കുടുംബശ്രീ ഓണച്ചന്തയും കർഷക ചന്തയും ആര്യങ്കോട് പഞ്ചായത്തിൽ

ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും നാടൻ രുചിയും പകരാൻ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓണച്ചന്ത, കുടുംബശ്രീ ഓണ മേള, കർഷക ചന്ത എന്നിവയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഓണച്ചന്ത ഉദ്ഘാടനം നിർവഹിക്കുകയും കുടുംബശ്രീ ഓണ മേളയിലെ ആദ്യ വിൽപ്പന നിർവഹിക്കുകയും
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം – ഒരുമയുടെ നിറവിൽ ആഘോഷ ദിനം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസും ഡി. ആംബ്രോസ് സ്മാരക ജൂബിലി ഹാളും ഉൾപ്പെടെ വിവിധ വേദികളിൽ ഓണാഘോഷ പരിപാടികൾ ആവേശപൂർവ്വം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ഒരുമിച്ചുചേർന്ന് ഓണത്തിന്റെ പാരമ്പര്യവും സൗഹൃദവും