കുടുംബ ബോധവത്കരണം

ആരോഗ്യം

കാലായിൽ വാർഡിൽ പോളിയോ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാലായിൽ വാര്‍ഡില്‍ പോളിയോ പ്രതിരോധ പ്രവർത്തനം ശക്തമായി നടപ്പിലാക്കി. പഞ്ചായത്ത്‌ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സി. അജിതയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ആംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ക്യാമ്പയിൻ ഏകോപിപ്പിച്ചു. കുട്ടികൾക്ക് പോളിയോ തുള്ളിവെപ്പ് നൽകുന്നതിനൊപ്പം, രക്ഷിതാക്കൾക്ക്