കാലായിൽ വാര്‍ഡില്‍ പോളിയോ പ്രതിരോധ പ്രവർത്തനം ശക്തമായി നടപ്പിലാക്കി. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സി. അജിതയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ആംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ക്യാമ്പയിൻ ഏകോപിപ്പിച്ചു. കുട്ടികൾക്ക് പോളിയോ തുള്ളിവെപ്പ് നൽകുന്നതിനൊപ്പം, രക്ഷിതാക്കൾക്ക്
