കാരുണ്യം

കുടുംബശ്രീ

സ്നേഹത്തിന്റെ കൈത്താങ്ങുമായി നന്മ കുടുംബശ്രീ

ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ഇടവാൽ വാർഡിൽ നന്മ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം കുമാരപുരത്ത് പ്രവർത്തിക്കുന്ന സനാഥാലയം സന്ദർശിച്ചു. കുടുംബശ്രീ അംഗങ്ങളും വാർഡ് മെമ്പർ ശ്രീജാകുമാരിയും ഒരുമിച്ചെത്തി, അവിടെയുള്ള കാൻസർ രോഗികൾക്ക് സ്നേഹത്തിന്റെ ചെറിയൊരു സമ്മാനമായി സാമ്പത്തിക സഹായം കൈമാറി. ഓണത്തിന്റെ സന്തോഷം