ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ FHC ചെമ്പൂർ കേന്ദ്രത്തിൽ 2026 വർഷത്തേക്കുള്ള പാലിയേറ്റീവ് കെയർ പഠനോപകരണ വിതരണ പരിപാടി സമുചിതമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിക്കുകയും നിലവിളക്ക് തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, ബാഗുകൾ തുടങ്ങിയ പഠനോപകരണങ്ങൾ
