വാർഡ് ഓണാഘോഷം

മറ്റുള്ളവ

തുടലി വാർഡിൽ ഒരുമയുടെ ഓണം, ആഘോഷത്തിന്റെ നിറപ്പകിട്ട്

ഓണത്തിന്റെ സ്നേഹവും സന്തോഷവും പങ്കുവെച്ച് തുടലി വാർഡിൽ ഓണാഘോഷ പരിപാടികൾ വിവിധ കലാ-വിനോദ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡിലെ കുടുംബങ്ങളും കുട്ടികളും മുതിർന്നവരും ഒരുമിച്ചുചേർന്ന ആഘോഷം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/വാര്‍ഡ്‌ മെമ്പറും ആയ