ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS-ന്റെ നേതൃത്വത്തിൽ ബഡ്സ് ദിനാഘോഷം സ്നേഹവും സന്തോഷവും നിറഞ്ഞ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചും അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നും ദിനാഘോഷം ഹൃദയസ്പർശിയായ അനുഭവമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് ശ്രീജകുമാരി
ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ഇടവാൽ വാർഡിൽ നന്മ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം കുമാരപുരത്ത് പ്രവർത്തിക്കുന്ന സനാഥാലയം സന്ദർശിച്ചു. കുടുംബശ്രീ അംഗങ്ങളും വാർഡ് മെമ്പർ ശ്രീജാകുമാരിയും ഒരുമിച്ചെത്തി, അവിടെയുള്ള കാൻസർ രോഗികൾക്ക് സ്നേഹത്തിന്റെ ചെറിയൊരു സമ്മാനമായി സാമ്പത്തിക സഹായം കൈമാറി. ഓണത്തിന്റെ സന്തോഷം
ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ FHC ചെമ്പൂർ കേന്ദ്രത്തിൽ 2026 വർഷത്തേക്കുള്ള പാലിയേറ്റീവ് കെയർ പഠനോപകരണ വിതരണ പരിപാടി സമുചിതമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിക്കുകയും നിലവിളക്ക് തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, ബാഗുകൾ തുടങ്ങിയ പഠനോപകരണങ്ങൾ


