ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നാളികേര ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ പ്രധാന വിളയായ നാളികേരത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത നാളികേര തൈ നട്ടുകൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത്
ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും നാടൻ രുചിയും പകരാൻ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓണച്ചന്ത, കുടുംബശ്രീ ഓണ മേള, കർഷക ചന്ത എന്നിവയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഓണച്ചന്ത ഉദ്ഘാടനം നിർവഹിക്കുകയും കുടുംബശ്രീ ഓണ മേളയിലെ ആദ്യ വിൽപ്പന നിർവഹിക്കുകയും
ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ നടപ്പാക്കിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അജിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും കുടുംബശ്രീ CDS അംഗങ്ങളും കൃഷി ഓഫീസറും കൃഷിഭവൻ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തും കുടുംബശ്രീയും കൃഷിഭവനും
കാവല്ലൂർ വാർഡിലെ വിവിധ കൃഷിയിടങ്ങൾ വാർഡ് മെമ്പർ രമ്യയും കൃഷി ഓഫീസറും ചേർന്ന് സന്ദർശിച്ച് കർഷകരുമായി നേരിട്ട് സംവദിച്ചു. വാർഡിലെ കാർഷിക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി. കൃഷിയിടങ്ങളിൽ നടപ്പാക്കിവരുന്ന വിവിധ കൃഷിരീതികൾ, വിളകളുടെ
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാവല്ലൂർ വാർഡിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമ്യ ജെ.ആറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശവാസികൾക്കും കർഷകർക്കും വിവിധ ഇനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. വീട്ടുവളപ്പിലും ചെറിയ കൃഷിയിടങ്ങളിലും പച്ചക്കറി കൃഷി
പഞ്ചായത്ത് തലത്തിൽ കൃഷി ഭവനുമായി സഹകരിച്ച് പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. ഗ്രാമത്തിലെ കുടുംബങ്ങൾക്കിടയിൽ സ്വയംപര്യാപ്തതയും ജൈവകൃഷിയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും





