ജനസേവനം

മറ്റുള്ളവ

മഞ്ചൻകോട് വാർഡ് ചിലമ്പറ അങ്കണവാടിയിൽ സ്വാതന്ത്ര്യദിനാഘോഷം

മഞ്ചൻകോട് വാർഡ് ചിലമ്പറ അങ്കണവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലും അങ്കണവാടി പ്രവർത്തകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെയും വിവിധ പരിപാടികൾ നടന്നു. ദേശീയപതാക ഉയർത്തിയും ദേശഭക്തിഗാനങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചും
മറ്റുള്ളവ

മഞ്ചംകോട് അങ്കണവാടിയിൽ പുതിയ കൊടിമരം സ്ഥാപിച്ചു

മഞ്ചംകോട് അങ്കണവാടിക്ക് ആവശ്യമായ ഇരുമ്പിൽ നിർമ്മിച്ച കൊടിമരം സൗജന്യമായി നിർമ്മിച്ച് നൽകി സഹകരിച്ച വാർഡ് മെമ്പർ രാജേഷ് കുമാർ ആർ. അഭിനന്ദനാർഹമായ മാതൃകയായി. അങ്കണവാടിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി സഹായം നൽകുകയും പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.