ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാലായിൽ വാർഡ് നമ്പർ 5-ൽ ഗ്രാമസഭാ നോട്ടീസും വിവിധ അപേക്ഷാ ഫോമുകളും വിതരണം ചെയ്തു. വാർഡ് മെമ്പറും ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അജിതയുടെ നേതൃത്വത്തിലാണ് വിതരണ പ്രവർത്തനങ്ങൾ നടന്നത്. ഗ്രാമസഭയുടെ പ്രാധാന്യവും ജനപങ്കാളിത്തവും ഉയർത്തിപ്പിടിച്ച് വാർഡിലെ എല്ലാ കുടുംബങ്ങളിലേക്കും
ആര്യങ്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 5-ൽ നിർമ്മാണം പൂർത്തീകരിച്ച ഇടവാൽ ഗംഗാധരൻ നായർ സ്മാരക റോഡിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ സി. കെ. ഹരീന്ദ്രൻ നിർവഹിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് യാഥാർഥ്യമായതോടെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും പ്രദേശത്തിന്റെ വികസനത്തിന് പുതിയ കരുത്ത്

