ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നവീന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കീഴാറൂർ പെരുമ 2026” ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 25 മുതൽ 28 വരെ വിപുലമായി നടന്നു. നാല് ദിവസങ്ങളിലായി അത്തപ്പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ വിവിധ മത്സരങ്ങൾ,
