Month: August 2026

മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വാർഷിക പദ്ധതിയുടെ പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് 6 കാലായിലിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തിന്റെ വികസന ആവശ്യങ്ങൾ ജനപങ്കാളിത്തത്തോടെ ചർച്ച ചെയ്യുകയും
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ചെമ്പൂർ എൽ.എം.എസ് എൽ.പി സ്കൂളിൽ ലോക ഫുട്ബോൾ ദിനാചരണം

  ചെമ്പൂർ എൽ.എം.എസ് എൽ.പി സ്കൂളിൽ ലോക ഫുട്ബോൾ ദിനാചരണം ആവേശകരമായി സംഘടിപ്പിച്ചു. കായികമേഖലയോടുള്ള കുട്ടികളുടെ താൽപര്യം വർധിപ്പിക്കുകയും ഫുട്ബോളിന്റെ പ്രാധാന്യം പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. ഫുട്ബോൾ
ആരോഗ്യം

കാലായിൽ വാർഡിൽ പോളിയോ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാലായിൽ വാര്‍ഡില്‍ പോളിയോ പ്രതിരോധ പ്രവർത്തനം ശക്തമായി നടപ്പിലാക്കി. പഞ്ചായത്ത്‌ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സി. അജിതയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ആംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ക്യാമ്പയിൻ ഏകോപിപ്പിച്ചു. കുട്ടികൾക്ക് പോളിയോ തുള്ളിവെപ്പ് നൽകുന്നതിനൊപ്പം, രക്ഷിതാക്കൾക്ക്
കുടിവെള്ളവും ശുചിത്വവും

കാലായിൽ വാർഡിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

കാലായിൽ വാർഡ് നമ്പർ 6-ൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പൊതുസ്ഥലങ്ങളും പരിസരങ്ങളും ശുചിയായി നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സി. അജിതയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. പ്രദേശത്തെ റോഡുകൾ, കുഴികൾ,
കുടുംബശ്രീ

കീഴാറൂർ വാര്‍ഡില്‍ ഓണക്കനി നിറപൊലിമ നടീല്‍ ഉത്സവം

തിരുവനന്തപുരം ജില്ലാ മിഷന്റെ ഭാഗമായി ആര്യങ്കോട് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി നിറപൊലിമ നടീല്‍ ഉത്സവം ആവേശകരമായി നടന്നു. ഒന്നാം വാര്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് മെമ്പർ ലതാകുമാരി ഡി, പഞ്ചായത്ത് പ്രസിഡന്റ് അജിത സി എന്നിവർ പങ്കെടുത്തു. ഓണാഘോഷങ്ങളെ
കൃഷി

പഞ്ചായത്ത് തലത്തിൽ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് തലത്തിൽ കൃഷി ഭവനുമായി സഹകരിച്ച് പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. ഗ്രാമത്തിലെ കുടുംബങ്ങൾക്കിടയിൽ സ്വയംപര്യാപ്തതയും ജൈവകൃഷിയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും
ആരോഗ്യം

കാരക്കോണം സി .എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രി ചെമ്പൂരിലും

ചെമ്പൂരിൽ പ്രവർത്തനമാരംഭിച്ച കാരക്കോണം ഡോ. സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. പ്രതാപ് കുമാർ അദ്ധ്യക്ഷനായിരുന്നു. ചെമ്പൂർ
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

പാലിയേറ്റീവ് കെയർ പഠനോപകരണ വിതരണം 2026

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ FHC ചെമ്പൂർ കേന്ദ്രത്തിൽ 2026 വർഷത്തേക്കുള്ള പാലിയേറ്റീവ് കെയർ പഠനോപകരണ വിതരണ പരിപാടി സമുചിതമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിക്കുകയും നിലവിളക്ക് തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, ബാഗുകൾ തുടങ്ങിയ പഠനോപകരണങ്ങൾ
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ പ്രവേശനോത്സവം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചലിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് പ്രവേശനോത്സവം ഉത്സാഹപൂർവ്വം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അനിത സി ചടങ്ങ് ഉദ്ഘാടനം ചെയ്ത് നിലവിളക്ക് തെളിയിച്ചു. വിദ്യാർത്ഥികൾക്ക് മധുരവും പൂക്കളും നൽകി ഹൃദയപൂർവ്വം സ്വീകരണം നൽകി. പുതിയ
മറ്റുള്ളവ

പരിസ്ഥിതി ദിനത്തിൽ തൈ നടീൽ സംഘടിപ്പിച്ചു

ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കീഴാറൂർ RC LPS സ്കൂളിൽ പഞ്ചായത്ത് തലത്തിൽ തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിച്ചു തൈ നട്ടു പരിപാടിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ