കൃഷി

കൃഷി

നാളികേര ദിനാചരണം – മണ്ണിനൊപ്പം, കർഷകനൊപ്പം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നാളികേര ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ പ്രധാന വിളയായ നാളികേരത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത നാളികേര തൈ നട്ടുകൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത്
കുടുംബശ്രീ

കുടുംബശ്രീ ഓണച്ചന്തയും കർഷക ചന്തയും ആര്യങ്കോട് പഞ്ചായത്തിൽ

ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും നാടൻ രുചിയും പകരാൻ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓണച്ചന്ത, കുടുംബശ്രീ ഓണ മേള, കർഷക ചന്ത എന്നിവയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഓണച്ചന്ത ഉദ്ഘാടനം നിർവഹിക്കുകയും കുടുംബശ്രീ ഓണ മേളയിലെ ആദ്യ വിൽപ്പന നിർവഹിക്കുകയും
കൃഷി

ഓണാഘോഷത്തിന്റെ ഭാഗമായി ആര്യങ്കോട് വാർഡ് 2-ൽ വിളവെടുപ്പ് ഉത്സവം

ഓണത്തിന്റെ കാർഷിക പാരമ്പര്യവും മണ്ണിന്റെ മണവും വിളവിന്റെ സന്തോഷവും ഒരുമിച്ചുചേർത്ത് ആര്യങ്കോട് വാർഡ് 2-ൽ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആർ. എസ്. അഖിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കർഷകരും നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്തു. കർഷകരുടെ അധ്വാനത്തിന് ആദരമർപ്പിക്കുകയും കാർഷിക
കൃഷി

ചിങ്ങം 1 കർഷകദിനാഘോഷവും കർഷക അവാർഡ് വിതരണവും

ചിങ്ങം 1 കർഷകദിനാഘോഷവും കർഷക അവാർഡ് വിതരണവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബഹു. പാറശ്ശാല എം.എൽ.എ സി. കെ. ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത സി. അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളെയും കർഷകരുടെ
കുടുംബശ്രീ

ആര്യങ്കോട് പഞ്ചായത്തിൽ പുഷ്പകൃഷി വിളവെടുപ്പ്

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ നടപ്പാക്കിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അജിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും കുടുംബശ്രീ CDS അംഗങ്ങളും കൃഷി ഓഫീസറും കൃഷിഭവൻ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തും കുടുംബശ്രീയും കൃഷിഭവനും
കൃഷി

കാവല്ലൂർ വാർഡിലെ കൃഷിയിടങ്ങളിൽ സന്ദർശനം

കാവല്ലൂർ വാർഡിലെ വിവിധ കൃഷിയിടങ്ങൾ വാർഡ് മെമ്പർ രമ്യയും കൃഷി ഓഫീസറും ചേർന്ന് സന്ദർശിച്ച് കർഷകരുമായി നേരിട്ട് സംവദിച്ചു. വാർഡിലെ കാർഷിക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി. കൃഷിയിടങ്ങളിൽ നടപ്പാക്കിവരുന്ന വിവിധ കൃഷിരീതികൾ, വിളകളുടെ
കൃഷി

കാവല്ലൂർ വാർഡിൽ പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചു

ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാവല്ലൂർ വാർഡിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമ്യ ജെ.ആറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശവാസികൾക്കും കർഷകർക്കും വിവിധ ഇനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. വീട്ടുവളപ്പിലും ചെറിയ കൃഷിയിടങ്ങളിലും പച്ചക്കറി കൃഷി
കുടുംബശ്രീ

കീഴാറൂർ വാര്‍ഡില്‍ ഓണക്കനി നിറപൊലിമ നടീല്‍ ഉത്സവം

തിരുവനന്തപുരം ജില്ലാ മിഷന്റെ ഭാഗമായി ആര്യങ്കോട് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി നിറപൊലിമ നടീല്‍ ഉത്സവം ആവേശകരമായി നടന്നു. ഒന്നാം വാര്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് മെമ്പർ ലതാകുമാരി ഡി, പഞ്ചായത്ത് പ്രസിഡന്റ് അജിത സി എന്നിവർ പങ്കെടുത്തു. ഓണാഘോഷങ്ങളെ
കൃഷി

പഞ്ചായത്ത് തലത്തിൽ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് തലത്തിൽ കൃഷി ഭവനുമായി സഹകരിച്ച് പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. ഗ്രാമത്തിലെ കുടുംബങ്ങൾക്കിടയിൽ സ്വയംപര്യാപ്തതയും ജൈവകൃഷിയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും