മറ്റുള്ളവ

മറ്റുള്ളവ

കാവല്ലൂർ വാർഡിൽ മൂന്ന് പുതിയ ബാലസഭകൾക്ക് തുടക്കം

കാവല്ലൂർ വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കുട്ടികളുടെ കൂട്ടായ്മയും സർഗാത്മക വളർച്ചയും ലക്ഷ്യമിട്ട് മൂന്ന് പുതിയ ബാലസഭകൾക്ക് തുടക്കമായി. ചൈത്ര കുടുംബശ്രീയുടെ ഭാഗമായി “മഴവിൽ കൂടാരം”, ചൈതന്യ കുടുംബശ്രീയുടെ ഭാഗമായി “ചിറക്” എന്നീ ബാലസഭകൾക്ക് പുറമെ മറ്റൊരു ബാലസഭയ്ക്കും കൂടി രൂപം നൽകി.
മറ്റുള്ളവ

ആദി കൃഷ്ണയുടെ വീട്ടിൽ സ്നേഹസംഗമമായി ചങ്ങാതിക്കൂട്ടം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ GHSS കീഴാറ്റൂർ സ്കൂളിലെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിയായ ആദി കൃഷ്ണയുടെ വീട്ടിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ആദി കൃഷ്ണയുടെ ജന്മദിനവും ആഘോഷിച്ചു. 2026 ജൂലൈ 21 രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ,
മറ്റുള്ളവ

ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ സ്നേഹസംഗമം സംഘടിപ്പിച്ചു

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെന്ററിലെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും ജമന്തി തൈ നട്ട് ഹരിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. അജിതയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വാർഷിക പദ്ധതിയുടെ പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് 6 കാലായിലിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തിന്റെ വികസന ആവശ്യങ്ങൾ ജനപങ്കാളിത്തത്തോടെ ചർച്ച ചെയ്യുകയും
മറ്റുള്ളവ

പരിസ്ഥിതി ദിനത്തിൽ തൈ നടീൽ സംഘടിപ്പിച്ചു

ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കീഴാറൂർ RC LPS സ്കൂളിൽ പഞ്ചായത്ത് തലത്തിൽ തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിച്ചു തൈ നട്ടു പരിപാടിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ബാലപഞ്ചായത്ത് രൂപീകരണം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ബാലപഞ്ചായത്ത് രൂപീകരണം നടന്നു. കുട്ടികളിൽ നേതൃഗുണങ്ങളും സാമൂഹികബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. വിവിധ വാർഡുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ബാലപഞ്ചായത്ത് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചുമതലകൾ കൈമാറുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ ചെറുപ്പത്തിൽ തന്നെ
മറ്റുള്ളവ

ശുചിത്വസേനയ്ക്ക് വിശ്രമത്തിന്റെ നിമിഷങ്ങൾഹരിത കർമ്മസേന കൂട്ടായ്മ യാത്ര

ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. ദിനംപ്രതി ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ആശ്വാസവും സന്തോഷവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ക്രമീകരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും നിർണായക പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനയുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം

തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിമാനകരമായ നേട്ടം സ്വന്തമാക്കി.
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ അഭിമാന നേട്ടം

ഏപ്രിൽ 9, 10 തീയതികളിൽ എറണാകുളത്തെ കോതമംഗലത്ത് വച്ച് നടന്ന കേരളോത്സവത്തിൽ സംസ്ഥാന മത്സരത്തിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബിദാൻ 200 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനം ഉയർത്തി. കൂടാതെ, സംസ്ഥാന കേരളോത്സവത്തിൽ ആര്യങ്കോട്
മറ്റുള്ളവ

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കാവല്ലൂർ സെറ്റിൽമെന്റ് കോളനിക്ക് പട്ടയം

വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കാവല്ലൂർ സെറ്റിൽമെന്റ് കോളനിയിലെ പട്ടയ വിതരണം യാഥാർത്ഥ്യമായ ചരിത്ര മുഹൂർത്തത്തിന് ഇന്ന് സാക്ഷ്യം വഹിച്ചു. സ്വന്തമായി ഭൂമിയുടെ അവകാശരേഖ ലഭിക്കണമെന്ന ദീർഘകാല സ്വപ്നം സഫലമാക്കി 12 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം കൈമാറി. നിരവധി വർഷങ്ങളായുള്ള കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ഒടുവിൽ