ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കീഴാറൂർ വാർഡിൽ ഗുണഭോക്തൃ ഗ്രാമസഭയും കാവല്ലൂർ വാർഡിൽ ഗ്രാമസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിതയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമസഭകളിൽ കീഴാറൂർ വാർഡ് മെമ്പർ ലതാകുമാരിയും കാവല്ലൂർ വാർഡ് മെമ്പർ രമ്യയും സജീവമായി പങ്കെടുത്തു. വിവിധ വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ,
തിരുവനന്തപുരം ജില്ലാ മിഷന്റെ ഭാഗമായി ആര്യങ്കോട് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കനി നിറപൊലിമ നടീല്‍ ഉത്സവം ആവേശകരമായി നടന്നു. ഒന്നാം വാര്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് മെമ്പർ ലതാകുമാരി ഡി, പഞ്ചായത്ത് പ്രസിഡന്റ് അജിത സി എന്നിവർ പങ്കെടുത്തു. ഓണാഘോഷങ്ങളെ
ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കീഴാറൂർ RC LPS സ്കൂളിൽ പഞ്ചായത്ത് തലത്തിൽ തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സി ഉദ്ഘാടനം നിർവഹിച്ചു തൈ നട്ടു പരിപാടിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ


