Month: October 2026

കൃഷി

ഇടവാൾ ഏലായിൽ നെൽകൃഷിക്ക് പുതുജീവൻ; ഞാർ നടീൽ ഉത്സവത്തിന് തുടക്കമായി

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇടവാൾ ഏലായിൽ സംഘടിപ്പിച്ച ഞാർ നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുക്കോലവിള രാജേഷിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നെൽകൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഞാർ നടീൽ
കുടിവെള്ളവും ശുചിത്വവും

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നിർമലം പുതുയുഗ ശുചിത്വ പരിപാടിക്ക് തുടക്കമായി

ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ പുതുയുഗ ശുചിത്വ ക്യാമ്പയിനായ നിർമലം പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത സി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ശുചിത്വമുള്ള