Month: November 2026

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; വിജയികൾക്ക് സമ്മാനദാനം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന് ആവേശകരമായ സമാപനം. ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, വടംവലി തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം നൃത്തം, ഗാനാലാപനം, ശാസ്ത്രീയ കലാപ്രകടനങ്ങൾ എന്നിവയും കേരളോത്സവത്തിന് കലാവൈവിധ്യവും നിറപ്പകിട്ടും പകർന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

കായിക-കലാ പ്രതിഭകൾക്ക് വേദിയൊരുക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും കായികപ്രേമികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. യുവജനങ്ങളുടെ കായികശേഷിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, വടംവലി തുടങ്ങി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആവേശകരമായ