Tags: കാവല്ലൂർ

മറ്റുള്ളവ

കാവല്ലൂരിൽ ഒരുമയുടെ ഓണം, ആഘോഷത്തിന്റെ നിറപ്പകിട്ട്!

ഓണത്തിന്റെ സ്നേഹവും സന്തോഷവും കൂട്ടായ്മയും പങ്കുവെച്ച് കാവല്ലൂർ വാർഡിൽ ഓണാഘോഷ പരിപാടികൾ വിവിധ കലാ-വിനോദ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡിലെ കുട്ടികളും കുടുംബങ്ങളും മുതിർന്നവരും ഒരുമിച്ചുചേർന്ന ആഘോഷം സൗഹൃദത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി. വാർഡ് മെമ്പർ രമ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച