കായികമേള

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

കായിക-കലാ പ്രതിഭകൾക്ക് വേദിയൊരുക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും കായികപ്രേമികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. യുവജനങ്ങളുടെ കായികശേഷിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, വടംവലി തുടങ്ങി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആവേശകരമായ