പച്ചക്കറി തൈ വിതരണം

കൃഷി

കാവല്ലൂർ വാർഡിൽ പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചു

ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാവല്ലൂർ വാർഡിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമ്യ ജെ.ആറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശവാസികൾക്കും കർഷകർക്കും വിവിധ ഇനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. വീട്ടുവളപ്പിലും ചെറിയ കൃഷിയിടങ്ങളിലും പച്ചക്കറി കൃഷി
കൃഷി

പഞ്ചായത്ത് തലത്തിൽ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് തലത്തിൽ കൃഷി ഭവനുമായി സഹകരിച്ച് പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. ഗ്രാമത്തിലെ കുടുംബങ്ങൾക്കിടയിൽ സ്വയംപര്യാപ്തതയും ജൈവകൃഷിയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും